നോവുകളാകുന്ന കാര്മേഘങ്ങള് മനസിന്റെ നഭസ്സില് ഇരുള് മൂടുമ്പോള് അതിനുള്ളിലെവിടെയോ വിരിയുന്ന മഴവില്ലാണ് നിനവുകള്...
Followers
Popular Posts
-
സ്വന്തമല്ലാതിരുന്ന കാലം, എന്റെ ഓര്മ്മകള് അമൃതെന്ന് നീ.... സ്വന്തമായ നിമിഷം, ഞാന് ഒരു ഓര്മ്മയായെങ്കിലെന്നു.... സ്വന്തമാക്കാനുള്ള യാത്രയില...
-
ഇല വന്നു മുള്ളില് വീണാലും മുള്ള് വന്നു ഇലയില് വീണാലും കേടു ഇലക്കു തന്നെ..... അത് പഴഞ്ചൊല്ല് പുതിയ ചൊല്ല് ഇങ്ങനെ- ഇല വന്നു മുള്ളില് വീണാലു...
-
ശരിയാണ്, നീ സ്നേഹത്തിന്റെ കടലാണ്, പക്ഷെ എന്റെ ദാഹം ശമിപ്പിക്കാന്, ഒരു കുടന്ന നീരിനെ കഴിയൂ.....
-
പതിനൊന്നു മണിക്കാണ് ഞാനത് തിരിച്ചറിഞ്ഞത്!!! കൈത്തണ്ടയിലെ ഘടികാരം മൂന്നു മണിക്കൂറായി നിശ്ചലമാണ്!!! കൂടെ കൂട്ടിയിരുന്ന ഓരോന്നും നിശ്ചലമാകുന്നത...
-
എന്താണ് തെറ്റ്? അതെന്തോ ആവട്ടെ, എന്തിനെയാണ് നിങ്ങള് തെറ്റെന്നു പറയുന്നത്? അതെ, അത് തന്നെ, ആഗ്രഹിച്ചിട്ടും നിങ്ങള്ക്കു ചെയ്യാന് കഴിയാത്തവ,...
-
തണലാണ് ഞാന് തിരഞ്ഞത്. പക്ഷെ കണ്ടത്, വെയിലില് ഉരുകുന്നവരെമാത്രം. അവര്ക്കു മുകളില് തണലായ് സ്വയം മാറുമ്പോഴും, തണല് തന്നെയാണ് ഞാന് തിരഞ്ഞ...
-
പ്രിയ സഹോദരരെ... എനിക്ക് ജയിക്കാന് നിങ്ങളെ തോല്പ്പിക്കണം എന്നോ? നിങ്ങള്ക്കു ജയിക്കാന് എന്നെ തോല്പ്പിക്കണം എന്നോ? അപ്പോള് എന്തിനാണ് ഒരു...
-
അന്നു നീ എന്നോട് പറഞ്ഞു; നീ ഇല്ലാതെ എനിക്കെന്തു ജീവിതം !!! അത് പ്രണയത്തിന്റെ വസന്തം. ഇന്നു നീ എന്നോട് ചോദിക്കുന്നു - നിന്റെ കൂടെ എങ്ങനെ ജീവി...
-
ഞാനറിഞ്ഞില്ല; തൊടിയില് വസന്തം വിരുന്നെത്തിയത്, മൂകതയുടെ കനത്ത തമസ്സിനെ കീറി, മരച്ചില്ലയിലിരുന്നു കുയിലുകള്പാടിയത്; തഴുകി കടന്നു പോയ തെന്നല...
-
ഞാന് ദുശകുനമെന്നവര് വിധിച്ചു. എന്നെ അവജ്ഞയുടെ ചിഹ്നമായവര് വരച്ചു. പുച്ചിച്ചു തള്ളാന് അവരെന്റെ പേരുചൊല്ലി വിളിച്ചു. പക്ഷെ അവരോര്ത്തില്...
13 comments:
അനിത,
തീര്ച്ചയായും ഉണ്ട് ...അതുകൊണ്ടാണല്ലോ സ്നേഹ ബന്ധങ്ങള് തകരുന്നത്...
ആശംസകള്
തീര്ച്ചയായും ഉണ്ട്..:)
പ്രണയത്തിനും ഇല പൊഴിക്കും കാലമുണ്ടോ ???
തീര്ച്ചയായും..!
എല്ലാഇലകളും കൊഴിയുന്നത് പുതിയൊരു വസന്തത്തിനു ജൈവസാന്നിധ്യമാകാനാണ്...
good
Pranayathinte Parinamangal...!
Manoharam, Ashamsakal...!!!
chelappo undakumayirikkum alle
ഇല പൊഴിയുന്നതും തളിർക്കുന്നതും വേനൽ ചൂടിൽ ഉരുകുന്നതും, വർഷ ഋതുവിൽ കണ്ണീർ തൂകുന്നതും ആയ പ്രകൃതിയുടെ പ്രതിഭാസം പോലെ തന്നെ പ്രണയവും എന്നു പറയുന്നതാവില്ലെ ശരി?
എന്താ അനിത ഈയിടെയായി പ്രനയത്തെ കുരിചു കൂടുതൽ സംസാരിക്കുന്നു
എന്താ! അതിലെങാൻ വീണൊ?
പ്രണയത്തിന്റെ ഇലപൊഴിയുമ്പോള് നമ്മള് ഉണങ്ങി ബാക്കിയായ തടിയോ അതോ കൊഴിഞ്ഞ ഇലയോ?വരികള് നന്ന്
ശിശിരം ...തലക്കലുണ്ട്
ഹായി അനിതാ
നല്ല കവിത.....
പ്രണയത്തിനും ഋതു ഭേതങ്ങള് ഉണ്ടാവാം...
ഇന്നു ഇലപോഴിച്ചെങ്കില്.... അടുത്ത ദിവസം തളിര്ത്ത് ... അതിന്റടുത്ത ദിവസം... പൂത്തുനില്ക്കുന്നതു കാണാം...
ആശംസകള്....
സ്നേഹപൂര്വ്വം....
ദീപ്....
അനിത,
എന്റെ അഭിപ്രായത്തിൽ പ്രണയത്തിന്റെ ഇലപൊഴുയും കാലം ഋതുഭേദങ്ങളേക്കാളുപരി പ്രണയത്തിലകപ്പെട്ടവരുടെ തീരുമാനത്തിൽ അതിഷ്ടിതമാണു.. ഒരു പക്ഷെ, അത് അവനാകാം.. അവളാകാം.. നിശ്ചയമായും ഇലപൊഴിയും കാലം ഉണ്ട്.. കാട്ടാക്കടയുടെ വരികൾ പറയും പോലെ "ഭ്രമമാണു പ്രണയം.. വെറും ഭ്രമം..." ശരിയാണൊ? അണെന്നു തോന്നുന്നു...
Post a Comment