ജഡം പേറുന്നവര്‍
പതിനൊന്നു മണിക്കാണ്
ഞാനത് തിരിച്ചറിഞ്ഞത്!!!
കൈത്തണ്ടയിലെ ഘടികാരം
മൂന്നു മണിക്കൂറായി നിശ്ചലമാണ്!!!
കൂടെ കൂട്ടിയിരുന്ന ഓരോന്നും
നിശ്ചലമാകുന്നത്
ഞാനെന്തേ അറിയുന്നില്ല...
ഒന്ന് കൂടെ നോക്കിയപ്പോള്‍-
അതെ,
കൂടെ വഹിക്കുന്ന പലതും നിശ്ചലമാണ്
ചിലത് പാതി ജടാവസ്തയിലും...
നാമിതോന്നും അറിയുന്നില്ലെന്നോ...
എങ്ങനെ അറിയാന്‍
തിരക്കിനിടയില്‍ മുന്നോട്ടുമാത്രമല്ലേ നമ്മുടെ കാഴ്ച....
പിന്നെ കൂടെയുള്ളത് യന്ത്രമായിക്കഴിഞ്ഞ ഒരു മനസ്സും!!!!
ഒടുവില്‍ നമ്മളും വീഴുന്നത് ആരും അറിയാതെ..
അതെ,
വാച്ച് നിശ്ചലമാവുന്നത് പോലെ തന്നെ...
16 comments:
നാമറിയുന്നോ ഇല്ലയോ എന്ന് അവിടെ നില്‍ക്കട്ടെ ആദ്യം സ്വയം അറിയുക എന്തിനാ ഈ ഞങ്ങള്‍ വായനക്കാര്‍ ഈ ജഡം പേറുന്നതെന്ന്!.......
ശരിയാണ് മനുസ്സകളൊക്കെ യന്ത്രങ്ങളായി മാറിക്കഴിഞ്ഞു ...............
എല്ലാം യാന്ത്രികം ...............................
a watch pola nishchalamakum namallum
കൊള്ളാം .....ആശംസകള്‍ .
nannai anitha
:) ishtaayi
Valare Shariyaanu!
naaminnaRiyuvathalpam
ellam OmanE daiva sankalpam
[ sorry malayalam typpaan pattunnilla]
ആശയം നന്നായി....
കൊള്ളാം.
yes u said it.
ജീവിതത്തില്‍ ഇപ്പോള്‍ തിരക്കിന്‍റെ ഇടനാഴിയിലൂടെയാണ് എല്ലാവരുടെയും യാത്ര അതിലെ ഘടികാരത്തിന്‍റെ സൂചി നിശ്ചലമായാലും നോക്കി നില്‍ക്കാന്‍ എവിടെയാ സമയം ബാക്കി?

പുനര്‍ജന്മങ്ങള്‍
സ്നേഹിച്ചു തീരാത്തവര്ക്കുള്ളതാണ്
കടലില്‍ ചേരാനാകാതെ
പുഴകളൊന്നും
വരണ്ട ഓര്‍മ്മയായ്
മാറിയിട്ടില്ല.
പുഴ മേഘമായും
മേഘം മഴയായും
മഴ പുഴയായും
ജനിച്ചുകൊണ്ടെയിരിക്കും .....
അനിത ജി ഒരു സംശയം.. പതിനൊന്നു മണിക്കെങ്ങനെയാണ് അങ്ങനെ തിരിച്ചറിഞ്ഞത് - അതും ആ മൂന്നു മണിക്കൂര്‍ എങ്ങനെ? ഓ തല ചുറ്റുന്നു.. കൂടുതല്‍ ആലോചിക്കുന്നില്ല
സ്നേഹപുര്‍വം .. സന്തോഷ് നായര്‍
Post a Comment