Tuesday, February 2, 2010

തോല്‍വികള്‍ - ജയങ്ങള്‍


പ്രിയ സഹോദരരെ...
എനിക്ക് ജയിക്കാന്‍ നിങ്ങളെ തോല്‍പ്പിക്കണം എന്നോ?
നിങ്ങള്‍ക്കു ജയിക്കാന്‍ എന്നെ തോല്‍പ്പിക്കണം എന്നോ?
അപ്പോള്‍ എന്തിനാണ് ഒരു വിജയം !!!
അല്ല,
അതൊന്നും വിജയമല്ല-
പരാജയവുമല്ല.
വിജയം നിന്നെ തോല്‍പ്പിക്കണം എന്ന ചിന്തയില്‍ നിന്നാകട്ടെ.
അതെ,
യദാര്‍ത്ഥ വിജയം,
ജയിക്കണമെന്ന ആഗ്രഹത്തിന് മേലാവട്ടെ...
ജയിക്കാനായി നിങ്ങളെ തോല്‍പ്പിക്കാന്‍ ആവില്ലെനിക്ക് ....

6 comments:

Kamal Kassim February 2, 2010 at 8:17 PM  

Nice!

Unknown February 3, 2010 at 10:22 AM  

ഇഷ്ടപെട്ടു

Anonymous February 4, 2010 at 2:49 AM  

കഷ്ടം ച്ചേ കുഷ്ടം!

mini//മിനി February 5, 2010 at 7:43 AM  

ഉയരട്ടെ ഇനിയും; തോൽ‌വികൾ വിജയത്തിന്റെ പടികളായി മാറട്ടെ.

ഭ്രാന്തനച്ചൂസ് February 6, 2010 at 12:16 PM  

ജയവും പരാജയവും....

കൊള്ളാം..!

Kottayam Nasrani January 25, 2011 at 11:02 PM  

കൊള്ളാം.

  © Blogger template 'Fly Away' by Ourblogtemplates.com 2008

Back to TOP