Sunday, February 14, 2010

വലിയ തെറ്റ്


എന്താണ് തെറ്റ്?
അതെന്തോ ആവട്ടെ,
എന്തിനെയാണ് നിങ്ങള്‍ തെറ്റെന്നു പറയുന്നത്?
അതെ,
അത് തന്നെ,
ആഗ്രഹിച്ചിട്ടും നിങ്ങള്‍ക്കു ചെയ്യാന്‍ കഴിയാത്തവ,
മറ്റുള്ളവര്‍ ചെയ്യുന്നവ,
അതൊക്കെയല്ലേ നിങ്ങളുടെ തെറ്റുകള്‍...
നിങ്ങള്‍ ശരിയെന്നു കരുതി ചെയ്യുന്നവ,
നിങ്ങളോര്‍ക്കുന്നോ,
അത് മറ്റു പലര്‍ക്കും തെറ്റുകളെന്നു...
എല്ലാം തെറ്റുകള്‍....
അപ്പോള്‍ പിന്നെ എന്താണ് വലിയ തെറ്റ്???
ഞാന്‍ ഇപ്പോള്‍ ചെയ്തത് പോലെ
തെറ്റിനെ കുറിച്ചു ചിന്തിക്കുന്നത് തന്നെ!!!!

4 comments:

Manoraj February 15, 2010 at 8:09 AM  

thettine kurichulla chintha thann evaliya thet.. angineyengil enikkini chinthikane patilla..

jayanEvoor February 15, 2010 at 12:58 PM  

നല്ല ചിന്ത!

എന്തിനെയാണ് നിങ്ങള്‍ (കവയിത്രി)തെറ്റെന്നു പറയുന്നത്?

എന്ന് ഞാൻ തിരിച്ചു ചോദിക്കുന്നു!

കിച്ചന്‍ February 15, 2010 at 11:38 PM  

ചിന്തിക്കരുത്....സ്വന്തം മനസാക്ഷിക്ക് ശരി എന്ന് തോന്നുന്നത് ചെയ്യുക...അതല്ലേ അതിനെ ഒരു ശരി???

Kottayam Nasrani January 25, 2011 at 11:13 PM  

അങ്ങനെ എങ്കില്‍ ശരിയാണോ? തെറ്റാണോ ? ശരി!

  © Blogger template 'Fly Away' by Ourblogtemplates.com 2008

Back to TOP