തോല്‍വികള്‍ - ജയങ്ങള്‍
പ്രിയ സഹോദരരെ...
എനിക്ക് ജയിക്കാന്‍ നിങ്ങളെ തോല്‍പ്പിക്കണം എന്നോ?
നിങ്ങള്‍ക്കു ജയിക്കാന്‍ എന്നെ തോല്‍പ്പിക്കണം എന്നോ?
അപ്പോള്‍ എന്തിനാണ് ഒരു വിജയം !!!
അല്ല,
അതൊന്നും വിജയമല്ല-
പരാജയവുമല്ല.
വിജയം നിന്നെ തോല്‍പ്പിക്കണം എന്ന ചിന്തയില്‍ നിന്നാകട്ടെ.
അതെ,
യദാര്‍ത്ഥ വിജയം,
ജയിക്കണമെന്ന ആഗ്രഹത്തിന് മേലാവട്ടെ...
ജയിക്കാനായി നിങ്ങളെ തോല്‍പ്പിക്കാന്‍ ആവില്ലെനിക്ക് ....
6 comments:
Nice!
ഇഷ്ടപെട്ടു
കഷ്ടം ച്ചേ കുഷ്ടം!
ഉയരട്ടെ ഇനിയും; തോൽവികൾ വിജയത്തിന്റെ പടികളായി മാറട്ടെ.
ജയവും പരാജയവും....
കൊള്ളാം..!
കൊള്ളാം.
Post a Comment