Saturday, January 30, 2010

സ്നേഹത്തിന്റെ കടലും ദാഹവും...



ശരിയാണ്,

നീ സ്നേഹത്തിന്റെ കടലാണ്,

പക്ഷെ എന്റെ ദാഹം ശമിപ്പിക്കാന്‍,

ഒരു കുടന്ന നീരിനെ കഴിയൂ.....



5 comments:

Anil cheleri kumaran January 30, 2010 at 3:00 PM  

അധികം വേണ്ട; ഇഷ്ടമുള്ളത് മതി അല്ലേ?

ഹരീഷ് തൊടുപുഴ January 30, 2010 at 6:51 PM  

ശരിയാണ്,

നീ സ്നേഹത്തിന്റെ കടലാണ്,

പക്ഷെ എന്റെ ദാഹം ശമിപ്പിക്കാന്‍,

ഒരു കുടന്ന നീരിനെ കഴിയൂ.....


അർത്ഥവത്തായ വരികൾ..!!

Anonymous January 30, 2010 at 8:02 PM  

chettan mail il paranjatha alliyo?

Unknown January 30, 2010 at 9:43 PM  

ശരിയാണ്,
നീ സ്നേഹത്തിന്റെ കടലാണ്,
പക്ഷെ എന്റെ ദാഹം ശമിപ്പിക്കാന്‍,
ഒരു കുടന്ന നീരിനെ കഴിയൂ.....

യാത്രക്കാരന്‍ September 26, 2011 at 11:53 AM  

നാലു വരികള്‍...
ഒരു വലിയ സത്യം...
i will comment like this is the best
post u have ever did..!!!
excellent..

  © Blogger template 'Fly Away' by Ourblogtemplates.com 2008

Back to TOP