Wednesday, August 19, 2009

ഒഥല്ലോയുടെ പ്രിയ പത്നി......

അവര്ക്കു സ്വര്‍ഗമണയുവാന്‍;
എനിക്കു ഞാന്‍ നരകമൊരുക്കി.
അവര്ക്കു തണലേകാന്‍ -
ഞാനെന്റെ സൂര്യനെ കടലിന്റെ ഗര്ഭത്തിലാഴ്ത്തി

ക്രൂരമായ സ്നേഹം കൊണ്ടവരെന്റെ
ജീവനെ കവര്‍ന്നെടുത്തു.
എന്റെ മുന്നിലെ പാതി പാതയും നിര്‍ജീവമാക്കി.

ഒന്നു താഴാനുള്ള മടിയോ;
അലിയാനുള്ള വൈമനസ്യമോ;
മനസിന്റെ വാതില്‍പാളി തുറക്കാനുള്ള സാങ്കോചാമോ ????

എന്നിട്ടും;
സ്വാഭാവികതയുടെ നിറവും മണവുമുള്ള-
സ്വപ്‌നങ്ങള്‍ ഞാന്‍ നെയ്തു കൂട്ടി.

ഏതൂര്‍ജ സ്രോതസില്‍
ഞാനെന്റെ മനസുണര്‍ന്നൂഞാലാടിയോ;
ആ ഊര്‍ജസ്രോതസ്സില്‍ തന്നെ ഞാനെന്റെ ചിതയൊരുക്കി.

ഞാനാര്???

ഒഥല്ലോയുടെ പ്രിയ പത്നി ടെസ്ടിമോണയോ???

15 comments:

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് August 20, 2009 at 11:56 AM  

ക്രൂരമായ സ്നേഹം കൊണ്ടവരെന്റെ
ജീവനെ കവര്‍ന്നെടുത്തു.
.....

comiccola / കോമിക്കോള August 20, 2009 at 5:02 PM  

നന്നായിരിക്കുന്നു...............

അരുണ്‍ കായംകുളം August 20, 2009 at 8:35 PM  

ഒഥല്ലോയുടെ പ്രിയ പത്നി ടെസ്ടിമോണയോ???

ഇതാരെന്ന് അറിയില്ല.കവിത നന്നായി:)

വികടശിരോമണി August 20, 2009 at 8:47 PM  

ഒഥെല്ലോക്കും അയാളുടെ പെമ്പ്രന്നോർക്കും എന്താ ഇവിടെ കാര്യംന്നു മനസ്സിലായില്ലെങ്കിലും,നന്നായി.

ശ്രീ..jith August 21, 2009 at 1:52 AM  

കവിത നന്നയിരിക്കുന്നു ആശംസകൽ

Steephen George August 21, 2009 at 5:19 PM  

vayichu....
panikkaran.blogspot.com ivide njanum undu

noushad August 22, 2009 at 3:51 PM  

Valare nannayi.. ithu Testimonayude vedanayalla.. Pravasiyude vedanayanu

സുജീഷ് നെല്ലിക്കാട്ടില്‍ August 22, 2009 at 4:26 PM  

എഴുത്തില്‍ അല്പം പിശകുണ്ട് ഒന്ന് പരിഹരിക്കൂ , കവിത വളരെ നല്ലതാണോ? കവിതയില്‍ കവിയത്രിയൊരു ഫെമിനിസ്റ്റ്‌ ആണെന്നൊരു തോന്നല്‍ ഉണ്ട് ശരിയല്ലേ? ഞാനുമൊരു ഫെമിനിസ്റ്റ്‌ ആണെന്ന് പറയാം

വയനാടന്‍ August 24, 2009 at 1:18 AM  

ഒഥല്ലോ.മൂപ്പരെ പരിചയമുണ്ട്‌; മൂപ്പത്യാരെക്കുറിച്ചു പിടിയില്ല; അതുകൊണ്ടു തന്നെ അഭിപ്രായം പറയാൻ നിൽക്കുന്നില്ല.
ആശംസകൾ

Raman October 12, 2009 at 1:53 PM  

othelloyude pathni destimonayo? upama avaashyamaayirunnu?

Sureshkumar Punjhayil October 12, 2009 at 10:19 PM  

Chithayil ninnu oorjhavum...!

Manoharam, Ashamsakal..!!!

ഭായി October 19, 2009 at 12:10 PM  

ഈ ഒഥല്ലോ എന്ന് പറയുന്നത് കളരിപയറ്റിന്റെ എന്തെങ്കിലും വകഭേദമാണോ..? :-))

shaheed February 15, 2010 at 10:31 PM  

കവിതകളില്‍ നഷ്ടപ്രണയത്തിന്റെ നിശ്വാസം... സ്‌നേഹം കൊതിക്കുന്ന ഹൃദയത്തിന്റെ ആര്‍ദ്രത... ജ്വലിക്കുന്ന ഹൃദയത്തിന്റെ തീഷ്ണത.... സ്‌നേഹത്തിനു വേണ്ടിയുള്ള വിശപ്പ്.............

kala menon March 4, 2011 at 8:59 PM  

good

kala menon March 4, 2011 at 8:59 PM  

good

  © Blogger template 'Fly Away' by Ourblogtemplates.com 2008

Back to TOP